വടകര: കളരിയുള്ളതില്‍ അമ്പലത്തിനു സമീപം പുതുക്കുടി ശ്രീധരന് (84-മലബാര്‍ ട്രേഡേഴ്സ്, മാര്‍ക്കറ്റ് റോഡ്) നിര്യാതനായി. ഭാര്യമാര്‍: പരേതയായ നളിനി (തലായ്), വസന്ത. മക്കള്‍: ശ്രീജിത്ത് (മുത്തു), ശ്രീജ, ശ്രീജേഷ് (ജിത്തു), ശ്രീജി. മരുമക്കള്‍: ആശ പൂർണ, വിശ്വനാഥന്, രഞ്ജിത്ത്, രമ്യ. സഹോദരങ്ങള്‍: രോഹിണി, കൗസു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.