മേപ്പയൂർ: കാരയാട് മുന്നൂറ്റൻ ചാലിൽ നാരായണന്റെ ഭാര്യ സജിത (62) നിര്യാതയായി. മക്കൾ: നജീഷ് (ഫോട്ടോഗ്രാഫർ), ജിജിന. മരുമക്കൾ: രജില(എരവട്ടൂർ), ശ്രീജിത്ത് മരുതോങ്കര.