എകരൂൽ: എം.എം പറമ്പ് തങ്കയത്തിൽ ആമിന (69) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കയത്തിൽ സൈതലവി. മക്കൾ: മുസ്തഫ, സലീന, റസിയ.