നല്ലളം: കിഴുവനപ്പാടം രാഗി നിവാസിൽ പരേതനായ വി.പി. വാസുദേവന്റെ ഭാര്യ നിർമല (56) നിര്യാതയായി. മക്കൾ: രാഗേഷ്, രാഗിഷ, രാഹുൽ. മരുമക്കൾ: ഷിജിത്ത് ലാൽ, അശ്വനി.