ചേവായൂർ: ആവിലേരി വീട്ടിൽ ജാനകി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ നടുക്കണ്ടി ശങ്കരൻ നായർ. മക്കൾ: ശശിധരൻ, ശ്യാമള, ശോഭന, സജീവൻ (കെ.എസ്.എസ്.എ). മരുമക്കൾ: ആനന്ദവിലാസൻ, രാമദാസൻ, പ്രേമകുമാരി, ജയശ്രീ. സഹോദരങ്ങൾ: നന്ദനൻ (ഉണ്ണി), സരോജിനി അമ്മ, ലീലാമ്മ, പരേതരായ ദേവകി അമ്മ, രവീന്ദ്രൻ, തങ്കം, ബേബി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.