നാദാപുരം: കുറുവന്തേരി കുയ്യങ്ങാട്ട് പരേതനായ ചെക്കായിയുടെ ഭാര്യ മാണി അമ്മ (82) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ, കുമാരൻ, ഗോപാലൻ, രാജൻ, ചന്ദ്രി, പുഷ്പ.
മരുമക്കൾ: ദേവി, ഗീത, സതി, റീജ, കൃഷ്ണൻ, ബാബു, പരേതയായ രാധ.