കൂത്താളി: നടുക്കണ്ടി കുഞ്ഞിരാമൻ നായർ (എരവട്ടൂർ -82) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ശ്രീജ, ആനന്ദജ്യോതി, സജീവൻ. മരുമക്കൾ: രാജൻ (കൂത്താളി), രഘുനാഥൻ, രജിത. സഹോദരങ്ങൾ: രാജൻ, ബാലകൃഷ്ണൻ, ജാനു അമ്മ. സഞ്ചയനം തിങ്കളാഴ്ച.