അരീക്കാട്: മാളിയേക്കൽ അസീസ് (ഇലക്ട്രോ പ്ലാസ്റ്റ് -ബേബി ബസാർ) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അനീഷ്, നാസിനി. മരുമക്കൾ: ഇഫ്തീക്കർ, സഫ.