കരുനാഗപ്പള്ളി: പാവുമ്പ കോയിക്കലേത്ത് തെക്കതിൽ ഹനീഫാ കുഞ്ഞ് (84) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: ഷാജഹാൻ പാവുമ്പ (കേരള മുസ്ലിം ജമാഅത്ത് ജില്ല ക്ഷേമകാര്യ സെക്രട്ടറി, പാവുമ്പ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി), അബ്ദുൽസലാം (ജിദ്ദ), ഷൈല, അഷറഫ് (ഷാർജ). മരുമക്കൾ: സിംലത്ത്, റൈഹാനത്ത്, അൽഫിയ.