ഓച്ചിറ: തഴവ കുതിരപ്പന്തി പ്ലാമൂട്ടിൽ തെക്കതിൽ കെ. പുഷ്പരാജൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പരേതനായ രാജേഷ്, വിനോദ്. മരുമക്കൾ: അജിത, ആൻസി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.