വിഴിഞ്ഞം: തെന്നൂർകോണം നങ്ങച്ചിവിളാകം വീട്ടിൽ പരേതനായ ചെല്ലയ്യൻ നാടാരുടെ ഭാര്യ രാജമ്മ (81) നിര്യാതയായി. മക്കൾ: ശകുന്തള, ശശീന്ദ്രൻ, സുരേന്ദ്രൻ, ബിന്ദു. മരുമക്കൾ: സുഗതൻ കെ, ശോഭനകുമാരി എസ്, ജിജി കെ.ബി, വിനോദ് എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.