മലയിൻകീഴ്: കൊല്ലംകോണം പോങ്ങിൽവിള പുത്തൻ വീട്ടിൽ കൃഷ്ണൻ ചെട്ടിയാർ (77) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുനിത, ശ്രീലത, സുനിൽകുമാർ, സരിത. മരുമക്കൾ: രാധാകൃഷ്ണൻ, സതീഷ് കുമാർ, രഞ്ജിനി, സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.