തിരുവനന്തപുരം: പേരൂർക്കട, വഴയില ശാസ്താനഗർ, ഹൗസ് നമ്പർ-98, വൃന്ദാവനത്തിൽ ധനപാലൻപിള്ള (77) നിര്യാതനായി. ഭാര്യ: ടി. സത്യഭാമ. മക്കൾ: ജയകൃഷ്ണൻ, അനിൽകുമാർ. മരുമക്കൾ: ആർ. ഷർമിള, എൻ.വി. ഷീജ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.