മലയിൻകീഴ്: വിളപ്പിൽശാല നെടുംകുഴി വിഷ്ണു നിവാസിൽ കൊച്ചുമണിപിള്ളയുടെയും ചെല്ലമ്മയുടെയും മകൻ രാജേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അശ്വതി, വിഷ്ണു. മരുമക്കൾ: അനീഷ്, ലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.