തമ്പാനൂർ: ഫ്ലാറ്റ് നമ്പർ 713 രാജാജി നഗറിൽ പരേതനായ രാജുവിന്റെ ഭാര്യ കൃഷ്ണമ്മ (75) നിര്യാതയായി. മക്കൾ: ശൈലജ, സിന്ധു. മരുമക്കൾ: അനിൽകുമാർ (തിരുവനന്തപുരം നഗരസഭ), ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.