വിഴിഞ്ഞം: തെന്നൂർക്കോണം തോട്ടത്തിൽ ബംഗ്ലാവിൽ ആർ. ശശിധരൻ നാടാർ (76-റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സി.വി സ്മാരക ഗ്രന്ഥശാല മുൻ ലൈബ്രേറിയനാണ്. ഭാര്യ: കെ. സുശീല. മക്കൾ: പരേതനായ ആദർശ്, ആകർശ്, അഖില. മരുമകൻ: അഡ്വ. നവനീത് മോഹൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.