കൊട്ടേക്കാട്: അയക്കേക്കാട് പരേതനായ കുഞ്ചന്റെ മകൻ രാമൻകുട്ടി (ഉണ്ണി -53) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ശ്രുതി, ജിതിൻദാസ്, ജീഷ്ണു. മരുമകൻ: ഗണേഷ് കുമാർ. സഹോദരങ്ങൾ: തങ്കമണി, കല്യാണി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.