ഷൊർണൂർ: കണയം കിഴക്കേ പിഷാരത്ത് ജയദേവൻ പിഷാരടി (80) നിര്യാതനായി. ഭാര്യ: ശാന്തി പിഷാരസ്യാർ. മക്കൾ: വിനോദ്, വിദ്യ. മരുമക്കൾ: വേണുഗോപാൽ, രമണി.