മണ്ണാർക്കാട്: അരകുർശ്ശി പാവുപ്പാടം പൊൻതിരഭവൻ പരേതനായ പൊന്നുവിന്റെ മകൻ ബേബി (49) നിര്യാതനായി. മാതാവ്: കുഞ്ഞിമാളു. മകൾ: നേഹ ബേബി. സഹോദരങ്ങൾ: മണികണ്ഠൻ, സുധ.