ഷൊർണൂർ: ചുടുവാലത്തൂർ കൊണ്ടയിൽ പരേതനായ വാസുദേവൻ നായരുടെയും മങ്ങാട്ട്തൊടി ഭാഗ്യലക്ഷ്മിയുടെയും മകൻ മുരളീധരൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: ആർദ്ര, സാന്ദ്ര, മൃദുല, അമൃത. മരുമകൻ: പ്രമോദ്. സഹോദരങ്ങൾ: വിജയൻ, ഉഷ, പ്രശാന്ത്.