കണ്ണൂർ: ഇടച്ചൊവ്വ യു.പി സ്കൂൾ റോഡിൽ ഫിർദൗസ് നിവാസിൽ കെ.എം. ഷഹനാസ് (49) നിര്യാതനായി. പിതാവ്: പരേതനായ എം.കെ. മുഹമ്മദലി. മാതാവ്: പരേതയായ നബീസ. ഭാര്യ: ഫസീല. മക്കൾ: ഷമ്മാസ്, ഷഫനാസ്. സഹോദരങ്ങൾ: നൂർജഹാൻ, അബ്ദുൽ ഗഫാർ, ഫിർദൗസ്, നാസർ, അസീഫ്.