മുഴപ്പിലങ്ങാട്: കെട്ടിനകം ചേരിക്കൽ കുഞ്ഞിതയ്യിൽ സൗദ (63) നിര്യാതയായി. ഉംറ കഴിഞ്ഞ് കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയ ശേഷമാണ് മരിച്ചത്. ഭർത്താവ്: പരേതനായ മുല്ലപ്പുറത്ത് ഹൈദരലി. മക്കൾ: അബ്ദുസ്സലാം, സിയാദ് (അലിയ കാറ്ററിങ്), സൈനബ, അസ്ഹറുദ്ദീൻ (ദുബൈ), മുസ്ലിഹ. മരുമക്കൾ: അമീന, മൈമൂന, ശബ്ന, സുബൈർ, അനൂഷ്.
ഖബറടക്കം ഞായറാഴ്ച രാവിലെ 6.15ന് എടക്കാട് മണൽ പള്ളിയിൽ.