ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടി കീയച്ചാൽ കെ.വി. വിനോദ് സ്മാരക മന്ദിരത്തിന് സമീപത്തെ വി.വി. രാധാമണി (53) നിര്യാതയായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: കാർത്ത്യായനി. ഭർത്താവ്: ടി. ഗോപാലൻ. മക്കൾ: ധനേഷ് (ഗൾഫ്), ധന്യ. മരുമക്കൾ: വിജയൻ (ബ്ലാത്തൂർ), സംഗീത (കൂനം). സഹോദരങ്ങൾ: ശ്രീദേവി, മനോഹരൻ, സുജാത, സുധാകരൻ, സുനിത.