പാവന്നൂർ മൊട്ട: പാവന്നൂരിലെ അഞ്ചാംകുടി ദേവകി (84) നിര്യാതയായി. ഭർത്താവ് പരേതനായ അഞ്ചാംകുടി ശങ്കരൻ. മക്കൾ പരേതനായ ചന്ദ്രൻ (മുൻ പഞ്ചായത്ത് അംഗം), മുകുന്ദൻ, രാധ, ഉഷ, രാജീവൻ, സജീവൻ (കോയമ്പത്തൂർ), പ്രകാശൻ (സി.പി.എം പാവന്നൂർ ബ്രാഞ്ച് അംഗം), പ്രസാദ്. മരുമക്കൾ: പുരുഷോത്തമൻ (തെരൂർ), ലീല, പ്രമീള, രാജീവൻ, സിന്ധു, സ്മിത, ലിജ (സി.പി.എം പാവന്നൂർ ബ്രാഞ്ച് അംഗം, ബേക്കോ പാവന്നൂർമൊട്ട), രജിഷ. സഹോദരങ്ങൾ കല്യാണി, സരോജിനി, നളിനി. പരേതരായ കുഞ്ഞിരാമൻ, പാറു, നാരായണി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പൊറോളം ശാന്തിവനത്തിൽ.