പന്തീരാങ്കാവ്: ചാലിക്കര കണ്ടിലേരി ഗോപാലകൃഷ്ണ മേനോൻ (80) കാഞ്ഞിരങ്ങാട്ട് ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മകൾ: സജിത. മരുമകൻ: ഭാനുപ്രകാശ് (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മാങ്കാവ് ശ്മശാനത്തിൽ.