കക്കോടി: മക്കട ചിരട്ടാട്ടുമ്മൽ സുരേഷ്ബാബു (സുരൂട്ടി -61) നിര്യാതനായി. പരേതനായ ചിരട്ടാട്ടുമ്മൽ ചോയിയുടെ മകനാണ്. അമ്മ: മീനാക്ഷി. ഭാര്യ: ബേബി. മകൻ: രാഹുൽ (ആർ.ബി. ഡ്രൈവിങ് സ്കൂൾ). മരുമകൾ: റിൻസി. സഹോദരങ്ങൾ: പ്രകാശൻ, ശശീന്ദ്രൻ, ശിവദാസൻ, അനിത. സഞ്ചയനം തിങ്കളാഴ്ച.