കടലുണ്ടി: മണ്ണൂർ വളവിൽ ടൈലർ ഷോപ്പ് നടത്തുന്ന ഒലിപ്രം തിരുത്തി മണ്ണിൽ തിലക രാജൻ (59) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: അഞ്ജലി (അധ്യാപിക), സിഞ്ചു (പഞ്ചാബ് നാഷനൽ ബാങ്ക്). മരുമക്കൾ: വിബിൻ, ആശിഷ്. സഹോദരങ്ങൾ: ഗിരിജ, കൈരളി, അനിത, ദ്രൗപതി.