ഉമ്മളത്തൂർ താഴം: രവി പുത്തൻവീട്ടിൽ (70) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രാജേഷ്, വിജീഷ്, വിനീഷ്, സുനീഷ്. മരുമക്കൾ: രമ്യ, രമ്യ, സത്യ. സംസ്കാരം വൈകീട്ട് 3ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.