പന്തീരാങ്കാവ്: പന്നിയൂർകുളം താമസിക്കും പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ കോരംപറമ്പിൽ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാക്കിർ (ദമ്മാം), റാബിയ, സീനത്ത്. ജാമാതാക്കൾ: ഹനീഫ (തെക്കെപ്പാടം), ഷമീർ (പള്ളിത്താഴം), ഷഹ്മിദ (പാലാഴി). മയ്യിത്ത് നമസ്കാരം രാവിലെ 8 മണിക്ക് പന്നിയൂർകുളം പള്ളിയിലും ഖബറടക്കം 8.30ന് കണ്ടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിലും.