ഒളവണ്ണ ചുങ്കം: പരേതനായ കളത്തിൽ അബ്ദുറഹിമാൻ കുട്ടിയുടെ മകൻ കളത്തിൽ ബഷീർ (58) നിര്യാതനായി.
മാതാവ് :കദീജ. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: മുഹമ്മദ് അൻസഫ്,
ഫാത്തിമ നജ്ല. സഹോദരങ്ങൾ: മുഹമ്മദ്, സിദ്ദീഖ്, ഷാഹുൽ ഹമീദ്, നാസർ, ആയിഷ, പരേതനായ മമ്മുണ്ണി.