മാവൂർ: അരയൻകോട് കോപ്പിലാക്കൽ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: സൈനബ കരുവൻപൊയിൽ.
മക്കൾ: പരേതനായ അബ്ദുൽ ലത്വീഫ്, അബ്ദുൽ മജീദ് മുസ്ലിയാർ (മുൻ അരയൻകോട് എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്റ്), അബ്ദുൽ ഗഫൂർ, അബ്ദുൽ കരീം.
മരുമക്കൾ: സൽമ്മ താത്തൂർ, സുബൈദ കൽപ്പള്ളി, ആഇശാ റസീന കരുവൻപൊയിൽ, സുബീന കരുവൻ പൊയിൽ.
സഹോദരങ്ങൾ: പാത്തുമ്മ കോപ്പിലാക്കൽ, സൈനബ ചെറുപ്പ , പരേതയായ ആമിന.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 11ന് അരയൻകോട് ജുമുഅ മസ്ജിദിൽ.