ചേവായൂർ: എണ്ണമ്പാലത്ത് മരക്കാർ (86-റിട്ട. നഴ്സിങ് അസിസ്റ്റൻ്റ് ) നിര്യാതനായി. ഭാര്യ: പരേതയായ ആവിലേരി കുട്ടീബി. മക്കൾ: റസിയാബി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), നജീബ് (റിയാദ്), സാബിറ (ജി.എൽ.പി.എസ് വേങ്ങേരി). മരുമക്കൾ: കുഞ്ഞു (റിട്ട. പൊലീസ്), അബ്ബാസ് (റിട്ട. സീനിയർ സൂപ്രണ്ട്, കൊളീജിയറ്റ് എജുക്കേഷൻ), മഠത്തിൽ ഷംലത്ത്.മയ്യിത്ത് നമസ്കാരം ഞായാറാഴ്ച രാവിലെ 11ന് ചേവായൂർ ജുമാ മസ്ജിദിൽ. ഖബറടക്കം വെള്ളിപറമ്പ് ഖബർസ്ഥാനിൽ.