താമരശ്ശേരി: വെസ്റ്റ് പുതുപ്പാടി തോണ്ടൻ മലയിൽ താമസിക്കുന്ന അബ്ദുൽ മജീദ് (56) നിര്യാതനായി. ഭാര്യ: ആയിഷ. മകൾ: സജ്ന.