ബേപ്പൂർ: ബി.സി റോഡ് ചെമ്പക ഹൗസിങ് കോളനിയിൽ സുബ്ബലക്ഷ്മിയിൽ ടി.സി. അരവിന്ദാക്ഷൻ (റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ-69) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: അർച്ചന. അശ്വതി.