കുന്ദമംഗലം: പതിമംഗലം ആമ്പറമ്മൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ ആമിന.മക്കൾ: അബ്ദുൽ ഖാദർ, ഷറഫുദ്ദീൻ. മരുമക്കൾ: സക്കീന, സജ്ന. സഹോദരങ്ങൾ: അഹമ്മദ് കോയ (റിട്ട. കെ.എസ്. ആർ.ടി.സി), പരേതനായ ഹമീദ്.