പേരാമ്പ്ര: കായണ്ണയിലെ മണ്ണാറത്ത് മജീദ് (55) നിര്യാതനായി. ഭാര്യ: ആയുഷ. മക്കൾ: സജ്ന, ജംഷിദ്. മരുമകൻ: അബ്ദുല്ലത്തീഫ് ഈങ്ങാപ്പുഴ. സഹോദരങ്ങൾ: നാസർ, സക്കീർ, പരേതനായ മുഹമ്മദ്.