ചോമ്പാല: ഇരിങ്ങണ്ണൂർ യൂനിയൻ ബാങ്ക് മാനേജറും ചോമ്പാല കമ്പയിൻ സ്പോർട്ട് ക്ലബ് മുൻ ഫുട്ബാൾ ടീം ക്യാപ്റ്റനുമായ ചോമ്പാൽ നടുചാലിൽ (വൈഷ്ണവം തിരുവങ്ങാട്) എൻ.സി. പ്രേമൻ (54) നിര്യാതനായി. ഭാര്യ: കെ. ജീന. മക്കൾ: ആഘോഷ് പ്രേം, ആകർഷ് പ്രേം, സഹോദരങ്ങൾ: പുഷ്പമിത്രൻ (റിട്ട. ഇന്ത്യൻ ബാങ്ക് മാനേജർ), സുനിൽ കുമാർ (റിട്ട. എസ്.ഐ), സജീവൻ, സവിത (അഴിയൂർ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി), പരേതനായ ഗോപിനാഥ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് കുഞ്ഞിപ്പള്ളിയിലെ വീട്ടുവളപ്പിൽ.