വടകര: അഴിയൂർ കോറോത്ത് റോഡ് കിഴക്കേ കുന്നുമ്മൽ ഐച്ചു (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റാസിഖ്. മരുമക്കൾ: ഷാഹിദ, ശാനില. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ മൊയ്തു, മമ്മു, അബ്ദുറഹ്മാൻകുട്ടി, ആസ്യ.