നന്തിബസാർ: ചിങ്ങപുരം പ്രദേശത്തെ സജീവ ലീഗ് പ്രവർത്തകനായ എളമ്പിലാട്, കാട്ടിൽ (സത്വ) ഹമീദ് (58) നിര്യാതനായി. ഭാര്യ റഹിയ. മക്കൾ: റാഷിദ് (ബഹ്റൈൻ), അജ്മൽ, റാഹിമ. മരുമക്കൾ: ഷിഫാന, നാഫിദ്. സഹോദരങ്ങൾ: ഷക്കീന, സലിം (ദുബൈ), ജലീൽ, നൗഫൽ (കുവൈത്ത്), ആഫീറ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് നന്തി ജുമാമസ്ജിദിൽ.