കൊടുവള്ളി: കരുവൻ പൊയിൽ കണ്ണൻ കോട്ടുമ്മൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആയിശ (90) നിര്യാതയായി. മക്കൾ: ആയിഷ, പരേതനായ മുഹമ്മദ് മാസ്റ്റർ, ഖദീജ, ഫാത്തിമ, അബ്ദുൽ റഹ്മാൻ (റിയാദ്), അബ്ദുൽ നാസർ. മരുമക്കൾ: ഉസ്മാൻ പന്തക്കൽ മാഹി, പരേതനായ റസാക്ക് കണിയാരികുഴിയിൽ, ഹസീന,ഷക്കില,ഹാജറ.