എകരൂൽ: കപ്പുറം കൊന്തളത്ത് മാറായിൽ ജമീല (64) നിര്യാതയായി. ഭർത്താവ്: പരേതനായ കൊന്തളത്ത് മാറായിൽ കോയക്കുട്ടി. മക്കൾ: മുജീബ്, ഷൗക്കത്ത്, (ബുറൈദ), ഫൗസിയ. മരുമക്കൾ: മുഹമ്മദ് (സലാല), സുനീറ (നന്മണ്ട), സുഹറ (പൂനത്ത്).