കുറ്റ്യാടി: പരതേനായ മുസ്ലിം ലീഗ് നേതാവ് പി.സി. ഉമ്മറിന്റെ ഭാര്യ പൊൻമിനയോട്ട് ബിയ്യാത്തു (70) നിര്യാതയായി. മകൻ: ഇഖ്ബാൽ (ദുബൈ). മരുമകൾ: നജ്മ (വടയം). സഹോദരങ്ങൾ: കുഞ്ഞാലി, കഞ്ഞാമി, കുഞ്ഞിപ്പാത്തു, പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല.