കല്ലമ്പലം: ഐരമൺനില തെക്കതിൽ പുത്തൻവീട്ടിൽ പരേതനായ ഭുവനചന്ദ്രന്റെ ഭാര്യ പുഷ്പലത (72) നിര്യാതയായി. മക്കൾ: ബീന, ബിജി, ബിന്ദു. മരുമക്കൾ: പ്രേമചന്ദ്രൻ, ശുഭരാജ്, സാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.