നേമം: പ്രാവച്ചമ്പലം കോൺവന്റ് റോഡ് അമ്പാടിയിൽ പരേതനായ ശ്രീകുമാരന്റെ ഭാര്യ ലതിക എസ് (68-റിട്ട. ടീച്ചർ ന്യൂ എച്ച്.എസ്.എസ്, നെല്ലിമൂട്) നിര്യാതയായി. മകൾ: ഗൗരി നന്ദന. മരുമകൻ: രാജേഷ്.