മുടപുരം : ചിറയിൻകീഴ് മഞ്ചാടിമൂട് വിളയിൽ വീട്ടിൽ സി.ഐ.ടി.യു മഞ്ചാടിമൂട് ബ്രാഞ്ച് അംഗം പരേതനായ കരുണന്റെ ഭാര്യ സത്യഭാമ(76) നിര്യാതയായി. മക്കൾ: അൻസിൽ, അജയൻ, അനില. മരുമക്കൾ: സുനിത, ബാബു എൻ, സിന്ധു .