കല്ലമ്പലം: ഡീസന്റ്മുക്ക് വിളയിൽ വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കള്‍: പരേതനായ ശശി, മണി ആശാരി. മരുമകള്‍: സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.