തിരുവനന്തപുരം: ഊറ്റുകുഴി ചെമ്പകനഗർ ഹൗസ് നം. 89 വിശാഖ് വീട്ടിൽ പരേതനായ ദാമോദരൻ ഉണ്ണിത്താൻ (റിട്ട. ഹെഡ്മാസ്റ്റർ, മൃതൃമ്മല യു.പി.എസ്) ഭാര്യ ടി.കെ. സരളാഭായ് (87-റിട്ട. നഴ്സിങ് സൂപ്രണ്ട്, കോസ്മോപോളിറ്റൻ ആശുപത്രി) നിര്യാതയായി. മകൾ: ദീപ ഉണ്ണിത്താൻ (അസി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൽ.ഐ.സി, നെയ്യാറ്റിൻകര). മരുമകൻ: ഡോ. ദിലീപ് ചന്ദ്രൻ (അസി. ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.