കുളക്കട: ബിന്ദുഭവനില്‍ (പേഴുവിള വീട്) പരേതനായ സോമനാഥന്നായരുടെ ഭാര്യ രാധാമണിയമ്മ (65) നിര്യാതയായി. മക്കള്‍: ബിന്ദു, ബിജുകുമാര്‍, ബിനുകുമാര്‍, വിനോദ്കുമാര്‍ (എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി, സി.പി.ഐ കൊല്ലം ജില്ല കൗണ്‍സില്‍ അംഗം). മരുമക്കള്‍: വിനോദ്കുമാര്‍, സുനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.