ഓയൂർ: കട്ടയിൽ എസ്.ആർ നിവാസിൽ രാജേന്ദ്രന്റെ ഭാര്യ ശാന്തകുമാരി (62) നിര്യാതയായി. മക്കൾ: ശരത് രാജ്, ശരണ്യ രാജ്. മരുമക്കൾ: പ്രിയ ശരത്, ജയേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.