കൊല്ലം: മൂന്നാംകുറ്റി മംഗലംനഗർ കാട്ടുംപുറത്ത് ഗംഗോത്രിയിൽ ബാലഗംഗൻ (77) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമക്കൾ: ചിക്കു, പ്രദീപ്കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.